ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് (16 ഓഗസ്റ്റ്) അർദ്ധരാത്രി മുതൽ ഇളവുകൾ നിലവിൽ ...

