Day: 30 June 2020

രണ്ടുതവണ വൈദികനാകുവാൻ ശ്രമിച്ചു പരാജയപ്പെട്ട വെനസ്വേലൻ ഡോക്ടർ വാഴ്ത്തപ്പെട്ടവരുടെ നിലയിലേക്ക്

നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. വൈദികനാകുവാനുള്ള ആഗ്രഹം ...

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ.

ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് ...

പുതിയതുറ മണ്ണിൽ നിന്ന് ഒരാൾ കൂടി ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിലേക്ക്

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതിയതുറ ഇടവക മണ്ണിന്റെ ഒരു മകൻ കൂടി ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു. കൊല്ലം കൊട്ടിയം കർമ്മലീത്ത ആശ്രമത്തിൽ വച്ച് കൊല്ലം രൂപതാ മെത്രാൻ ...

ജീവിതത്തിന്റെ പൊരുള്‍തേടിയുള്ള യാത്രയില്‍ പരാജയപ്പെടുമ്പോള്‍ വ്യാജ സ്‌നേഹത്തിന്റെ പിന്നാലെ പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാന്‍സിറ്റി: ജീവിതത്തിന്റെ പൊരുള്‍തേടിയുള്ള യാത്രയില്‍ പരാജയപ്പെടുമ്പോള്‍ വ്യാജ സ്‌നേഹത്തിന്റെ പിന്നാലെ പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചിട്ട് അത് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist