Day: 25 May 2020

മേയ് 30ന് ഒരുമിച്ച് ജപമാല അർപ്പിക്കാൻ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി, മെയ് 25, 2020 - കൊറോണ വൈറസ് മഹാവ്യാധിയുടെ സമയത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥവും സമര്‍പ്പണവും തേടി ഫ്രാന്‍സിസ് പാപ്പായോടൊപ്പം ജപമാലചൊല്ലി പ്രാ‌‌ർത്ഥിക്കാന്‍ ആഹ്വാനം. ...

ആമ്പാൻ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് അനുഭാവവും ദുഃഖവും രേഖപ്പെടുത്തി, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ

മെയ് 25, 2020: അഞ്ച് ദിവസം മുമ്പ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ആമ്പാൻ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരോട് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) ജനറൽ സെക്രട്ടറി ...

പക്ഷാഘാതം വന്ന ഗ്രാമവാസിയുടെ ഭവന നിർമ്മാണത്തിന് നേതൃത്വം നൽകി ബിഷപ്പ്

ന്യൂഡൽഹി, മെയ് 23, 2020: ലോക്ക്ഡൗൺ സമയത്ത് പോലും തെലുങ്കാനയിലെ കത്തോലിക്കാ ബിഷപ്പ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ പുതിയ മാതൃകയായി മാറി. പക്ഷാഘാതം വന്ന ഒമ്പത് മക്കളുള്ള ശങ്കരയ്യയുടെ ...

യൂ. പി.  യില്‍ നിന്ന് ഇനി തൊഴിലാളികളെ വേണമെങ്കില്‍ ആദ്യം അനുമതി തേടേണ്ടിവരും: യോഗി ആദിത്യനാഥ്

ലഖ്‌നൗ, 2020 മെയ് 25: യൂ. പി.  സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആദ്യം അനുമതി തേടേണ്ടിവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക്ഡൗൺ ...

“ലൗദാത്തോ സി” പ്രബോധനത്തിന്‍റെ വാര്‍ഷികം : പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ  കരടുരൂപം പുറത്തിറങ്ങി

2020 മെയ് 24 -ന് ആരംഭിക്കുന്ന പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ  കരടുരൂപം a)  പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികം ഫലപ്രദമായി ആഘോഷിക്കുന്നതിന്‍റെ തുടക്കമായി മെയ് 24, ‍ഞായറാഴ്ച മദ്ധ്യാഹ്നം 12 ...

തിരുവനന്തപുരത്തു ഇന്നലെ 12 പോസിറ്റീവ് കോവിഡ് കേസുകൾ..

വിദേശത്തു നിന്ന് എത്തിയവർ : മെയ്‌ 23 ന് ഒമാനിൽ നിന്നും എത്തിയ നാവായിക്കുളം,വർക്കല സ്വദേശികൾ, മെയ്‌ 17 ന് യു.എ.ഇ യിൽ നിന്നും എത്തിയ ആനയറ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist