Day: 24 March 2020

ഇറ്റലിയിലെ വൈദികന് വീരോചിത മരണം

റവ. ഫാ. ജുസെപ്പെ ബെരാർഡെല്ലി (72) ഇറ്റലിയിലെ കാസ്നിഗോയിൽ (ബെർഗാമോ) കൊറോണ വൈറസ് (കോവിഡ് -19) കാരണം മരണമടഞ്ഞു. ഡോക്ടർമാർ ജീവൻ നിലനിർത്താൻ നൽകിയ വെന്റിലേറ്റർ അദ്ദേഹം ...

ലോക് ഡൗൺ – കർശന നിർദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയും

തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി ...

കോവിഡ് 19- കേരളത്തിൽ നിയന്ത്രണങ്ങൾ എന്തൊക്കെ ?

ജില്ലയ്ക്ക് അകത്തും, ജില്ലകൾ തമ്മിലും സംസ്ഥാനത്തിന് പുറത്തേക്കുമുള്ളത് ഉൾപ്പെടെ എല്ലാ പൊതു യാത്രാ സംവിധാനങ്ങളും നിർത്തലാക്കി. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും അല്ലാതെ ...

പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാന്‍ KCBC ആഹ്വാനം

മാര്‍ച്ച് 25 ബുധനാഴ്ച ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' ...

അനുദിന ദിവ്യബലി ഓൺലൈനായി കാണാൻ

ഗുരുതരമായി തുടരുന്ന ലോകസാഹചര്യങ്ങളിൽഅനുദിന ദിവ്യബലി ഒരു വിശ്വാസിക്ക്അനുഗ്രഹവും വലിയൊരു ആശ്വാസവുമാണ്.ദൈവാലയത്തിലെ ദിവ്യബലി ഇപ്പോൾ സാധ്യമല്ലെങ്കിലുംഅരൂപിയിൽ ഈശോയെ സ്വീകരിച്ച്അനുദിനം നിങ്ങൾക്കും പങ്കെടുക്കാംതത്സമയദിവ്യബലിയിൽ ലോകത്തെവിടെയിരുന്നും… എല്ല ദിവസവും രാവിലെ 5.30ന് ...

പ്രാദേശിക തലത്തില്‍ മാസ്ക് നിർമ്മാണ പ്രവർത്തനങ്ങളുമായി രൂപതാ സാമൂഹിക ശുശ്രൂഷാ സമിതി

സെന്‍റ് ആൻഡ്രൂസ് ഇടവകയിൽ സ്നേഹ പേപ്പർ ബാഗ് യൂണിറ്റും ഇടവക അംഗങ്ങളും ചേർന്ന് മാസ്ക് നിർമ്മിക്കുന്നു. Tsss ന്റെ സഹായത്തോടെ പുതുക്കുറിച്ചി ഫെറോനയിലെ പള്ളിത്തുറ ഇടവകയിൽ നടത്തുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist