Day: 12 March 2020

കൊറോണക്കാലത്തെ സഭ : ട്രോളുകളോടുള്ള ജോഷിയച്ചന്‍റെ പ്രതികരണ കുറിപ്പ് ശ്രദ്ധേയം

അച്ചന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു ...

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച ...

സിസ്റ്റർ ജെർമാന അന്തരിച്ചു

അടിയുറച്ച വിശ്വാസ ജീവിതവും സ്വാദിഷ്ഠമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും മറ്റുള്ളവർക്ക് പകർന്ന് എളിയ ജീവിതം നയിച്ച സിസ്റ്റർ ജെർമാന (82) അന്തരിച്ചു. "വെൻ ഏഞ്ചൽസ് കുക്ക്" എന്ന പുസ്തകത്തിലൂടെ ...

അഭിമാനമായി കെഎൽസിഎ കൊച്ചി യൂണിറ്റ്

കോവിഡ് 19 ഭീതിയിൽ മാസ്ക് കിട്ടാതായതോടെ കെഎൽസിഎ സൗജന്യമായി മാസ്കുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ മാസ്കുകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ...

വൈദികരെ നിങ്ങൾ കൊറോണ ബാധിതരെ സന്ദർശിക്കൂ: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ഇറ്റലിയിൽ എങ്ങും യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കെ വൈറസ് ബാധിതരെ സന്ദർശിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ രാവിലത്തെ വിശുദ്ധ കുർബാന അർപ്പണവേളയിലാണ് അദ്ദേഹത്തിൻറെ ആഹ്വാനം. വൈദിക വൃത്തിയിലുള്ളവർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist