Day: 28 February 2020

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ ...

കെ ആർ എൽ സി ബി സി-കുടുംബ ശുശ്രൂഷയുടെ  കൗൺസിലിംഗ് സെമിനാറിന് തുടക്കം

പ്രത്യേക ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള കൗൺസിലിങ് ഇടപെടലുകളെ കുറിച്ചുള്ള  ദ്വിദിന സെമിനാറിന് , തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേഷൻ സെൻററിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ ഉദ്ഘാടന സന്ദേശത്തോടെ തുടക്കമായി. ...

ജെൻസി സ്റ്റാൻലിക്ക് എം. എസ്.സി ഫസ്റ്റ് റാങ്ക്

കൊച്ചുപള്ളി (പുല്ലുവിള) ജെൻസി ഭവനിൽ ജെൻസി സ്റ്റാൻലി, കേരള യൂണിവെറൈറ്റിയിൽ നിന്നും MSc ഒന്നാം റാങ്ക് നേടി . വൈസ് ചാന്സലറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist