Day: 24 January 2020

ഡോക്ടറേറ്റ് നേടി

പൂന്തുറ: കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ സ്റെഫിൻ ഡോക്ടറേറ്റ് നേടി. പൂന്തുറ തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളിയായ സ്റ്റെല്ലസിന്റെയും തേക്ലാസ് ദമ്പതികളുടെ മകളാണ്. ജിനു ലാസർ ആണ് ഭർത്താവ്.

കാൻസർ രോഗികൾക്കായി ടി.എസ്.എസ്. എസ്. നടത്താനിരുന്ന കേശദാനം പരിപാടി മാറ്റിവയ്ക്കുന്നു.

കേശ ദാനം പരിപാടിയെക്കുറിച്ചു ധാരാളം പരാതികൾ വരുന്ന പശ്ചാത്തലത്തിൽ. മുടി മുറിച്ചു കാൻസർ രോഗികൾക്ക് വേണ്ടി വിഗ് ഉണ്ടാക്കാൻ കൊടുക്കുന്ന പരിപാടി TSSS പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ആരെങ്കിലും മുന്നോട്ടു ...

റിപബ്ലിക് ദിനം കെ.സി.വൈ.എം. സംസ്ഥാന വ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുമെന്നു ജനറൽ സെക്രട്ടറി

രാജ്യത്തിന്റെ അഖണ്ഡതയും, മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായും കെസിവൈഎം ...

കെ സി എസ് എൽ, കലോത്സവം: സമ്മാനങ്ങൾ വിതരണം ചെയ്‌തു

കെ സി എസ് എൽ   രൂപതാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ കാലമത്സരങ്ങളുടെയും കലോത്സവത്തിന്റെയും സമ്മാനങ്ങളും ഓവറോൾ ചാമ്പ്യൻഷിപ്പിന്റെയും സമ്മാനങ്ങൾ വിതരണം ചെയ്തു. 23ആം തിയത് വ്യാഴാഴ്ച ...

ദക്ഷിണ കൊറിയയിലെ കത്തോലിക്കാ ജനസംഖ്യ 20 വർഷത്തിനുള്ളിൽ 50% വർദ്ധിച്ചു: വത്തിക്കാൻ

കഴിഞ്ഞ രണ്ട് ദശകങ്ങളായി ദക്ഷിണ കൊറിയയിലെ കത്തോലിക്കാ സഭ ക്രമാനുഗതമായി വളർന്നു എന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് കൊറിയയുടെ (സിബിസികെ) കാത്തലിക് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist