ബ്രഹ്മചര്യത്തെക്കുറിച്ചുള്ളപുസ്തകം: ബെനഡിക്ട് പാപ്പ സഹരചയിതാവെന്ന പ്രചരണം തെറ്റ്
റോം: പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ ഇളവ് വരുത്തുന്നതിനെതിരെ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പരാമര്‍ശം നടത്തിയ 'ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ...



