തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു കീഴിലെ 12 സ്‌കൂളുകളുടെ ഫുട്ബാൾ ടൂർണമെന്റ്
അഭിവന്ദ്യ എം സൂസപാക്യം പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, തിരുവനന്തപുരം അതിരൂപതാ കോർപ്പറേറ്റ് മാനേജമെൻറിന് കീഴിലുള്ള സ്കൂളുകൾ ക്കിടയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സീനിയർ ...



