2019-20 അധ്യയനവർഷത്തിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം (മൂന്നാം സ്ഥാനം) നടത്തിയ കെസിഎസ്എൽ സമിതിയായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുള്ള അംഗീകാരം സിറോ മലബാർ സഭ കുരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിൽ നിന്നും പ്രസിഡന്റ് ശ്രീ. ഡാമിയൻ ജോർജ്, സി. ലിസ്ന എന്നിവർ ഏറ്റുവാങ്ങി.