Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലോക് ഡൗൺ – കർശന നിർദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയും

var_updater by var_updater
24 March 2020
in Announcements, With the Pastor
0
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp
തിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും ലോക് ഡൗ നിയന്ത്രണങ്ങളെ തുടർന്ന് നിത്യാഹാരത്തിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും ഇതിനായി ഇടവക ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. നിർദ്ധനരെ സഹായിക്കാൻ ഇടവകയ്ക്ക് കഴിയാത്ത പക്ഷം അക്കാര്യം ഫെറോന അതിരൂപതാ നേതൃത്വങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദിഷ്ട ക്വാറന്റൈൻ കാലയളവിൽ ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ക്വാറന്റൈൻ കാലയളവിൽ അതിരൂപതയുടെ ചില ഭാഗങ്ങളിൽ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരക്കാരെ പൊതുനന്മയെ കരുതി നിയന്ത്രണങ്ങൾക്ക് വിധേയരാവാൻ  പ്രേരിപ്പിക്കണമെന്നും ഇടവക വികാരിമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകം കൊറോണ ഭീതിയിൽ കരകയറാൻ നടത്തുന്ന ശ്രമങ്ങളോട് സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാനും എല്ലാ ശ്രമങ്ങളോടും സഹകരിക്കാനും  അതിരൂപതാ വിശ്വാസികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം. സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.

Tags: ArchbishopCircularCoronacovid
Previous Post

കോവിഡ് 19- കേരളത്തിൽ നിയന്ത്രണങ്ങൾ എന്തൊക്കെ ?

Next Post

ഇറ്റലിയിലെ വൈദികന് വീരോചിത മരണം

Next Post

ഇറ്റലിയിലെ വൈദികന് വീരോചിത മരണം

Please login to join discussion
No Result
View All Result

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു
  • പുല്ലുവിള ഫെറോനയിൽ കുടുംബ ശുശ്രൂഷ കേൾവി സംസാര പരിമിതർക്ക് ആംഗ്യഭാഷ ദിവ്യബലിക്ക്  തുടക്കം കുറിച്ചു
  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.