Contact
Submit Your News
Sunday, June 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ

var_updater by var_updater
28 February 2021
in State, Theera Desham
0
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു.

വിവാദങ്ങളായപ്പോൾ റദ്ദാക്കിയ ധാരണാപത്രങ്ങൾ ഈ മേഖലയിൽ നടക്കുന്ന ജാഗ്രത ഇല്ലായ്മയ്ക്ക് തെളിവാണ്. മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച ഓർഡിനൻസ്, മത്സ്യതെഴിലാളി നേരധിവാസ പാക്കേജ് തുടങ്ങിയവ തരത്തിലുമത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ്.

ദിനംപ്രതി വർധിക്കുന്ന ഇന്ധനവില മത്സ്യമേഖലയെ സാരമായി ബാധിക്കുന്നു. യാതൊരുവിധത്തിലുള്ള അധിക സബ്സിഡിയും സർക്കാർ നൽകുന്നില്ല.

നീല വിപ്ലവത്തിലൂടെ കടൽ, മത്സ്യത്തൊഴിലാളിക്ക് അന്യമാകുന്നു. 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ ഇന്ത്യയിലെ മീൻപിടിത്തക്കാർക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താൻ കഴിയണം. മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന അശാസ്ത്രീയ മത്സ്യബന്ധന രീതി നടത്താൻ ആരെയും അനുവദിക്കരുത്.

ദേശീനയത്തിൽ വരുത്തിയ വ്യതിയാനം മത്സ്യത്തൊഴിലാളി വിരുദ്ധമാണ്.
2017 ൽ ഡോ. അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ടിൽ പോർട്ടുകളുടെ വികസനം തീര ശോഷണത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ നിലനിൽപ്പിനും ഭീഷണിയാകുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ പുതിയ ദേശീയ മത്സ്യ നയത്തിൽ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാൻഡിങ് സെൻസൻററുകളുമാണ് തീര ശോഷണത്തിന് കാരണമെന്ന് മാറ്റി എഴുതിയതുംമൊക്കെ മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ ആശങ്കകളായി ഇന്ന് നിലനിൽക്കുന്നു.

ഇതിനുമപ്പുറം നിരവധി വിഷയങ്ങളാൽ പ്രതിസന്ധിയിലാണ് മത്സ്യമേഖല. നിതാന്ത ജാഗ്രതയോടെ കൂടി നിലകൊള്ളാനും, മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിജ്ഞാ ബന്ധമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥന വൈസ് പ്രസിഡൻ്റ് ടി.എ. ഡാൽ ഫിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു ജോസി, കടൽ സെക്രട്ടറി ജോസഫ് ജൂഡ്, ഫാ.ആൻ്റണി ടോപോൾ, ഫാ.ആൻ്റ്ണി കുഴിവേലി, വരാപ്പുഴ രൂപത കെ.എൽ.സി.എ.പ്രസിഡൻറ് സി.ജെ.പോൾ, കൊച്ചി രൂപത പ്രസിഡൻ്റ് പൈലി ആലുങ്കൽ, വിൻസ് പെരുഞ്ചേരി, ബേസിൽ മുക്കത്ത്,ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സോഫിയ രാജു, ബീന പോൾ, ഫിലോമിന ലിൻെറൺ, ജസ്റ്റിൻ കരിപ്പാട്ട്, റോയി പാളയത്തിൽ, ബാബു ആൻ്റെണി, സിബി ജോയ്, അലക്സാണ്ടർ ഷാജു, സാബു കാനക്കപ്പള്ളി, ലോറൻസ് ജോജൻ, സിന്ധു ജസ്‌റ്റസ്, ഷീലാ ജെറോം എന്നിവർ പ്രസംഗിച്ചു.


© കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.
27.2.2021

Previous Post

ചരിത്രത്തിലെ ഒരു പാപ്പായുടെ ആദ്യ ഇറാഖ് സന്ദർശനം: ഓർക്കേണ്ടകാര്യങ്ങൾ

Next Post

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടി മുൻതൂക്കം നൽകാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് .

Next Post

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്ക് കൂടി മുൻതൂക്കം നൽകാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് .

Please login to join discussion
No Result
View All Result

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.