No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Uncategorised

പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല.

var_updater by var_updater
14 January 2020
in Uncategorised
0
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

READ ALSO

സമാധാന നൊബേൽ പുരസ്കാര ജേതാവ് മരിയ മചാഡോ; ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27നു ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം 2019 ജനുവരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പാപ്പാ വ്യക്തമാക്കിയതാണെന്നും വക്താവ് മത്തോയോ ബ്രൂണി പറഞ്ഞു.പാപ്പായുടെ ലിറ്റര്‍ജിക്കല്‍ ഓഫീസിന്റെ തലവനായ കര്‍ദിനാള്‍ റോബര്‍ട്ട് സാറായും ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ചേര്‍ന്ന് രചിച്ച പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തിലാണ് പൗരോഹിത്യ ബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.പനാമയില്‍ നിന്ന് റോമിലേക്കു വരുന്ന വഴി 2019 ജനുവരി 28 ാം തീയതി ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പറഞ്ഞിരുന്നു: ‘വ്യക്തിപരമായി ഞാന്‍ കരുതുന്നത് ബ്രഹ്മചര്യം സഭയ്ക്കുള്ള ദൈവദാനമാണ് എന്നാണ്. ബ്രഹ്മചര്യം കത്തോലിക്കാ പുരോഹിതരുടെ ഇടയില്‍ ഐച്ഛികമാക്കുന്നിതനോട് ഞാന്‍ യോജിക്കുന്നില്ല.’

Related Posts

സമാധാന നൊബേൽ പുരസ്കാര ജേതാവ്  മരിയ മചാഡോ; ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്
Uncategorised

സമാധാന നൊബേൽ പുരസ്കാര ജേതാവ് മരിയ മചാഡോ; ജപമാലയുമായി പൊതുവേദികളില്‍ എത്തുന്ന നേതാവ്

12 October 2025
ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27നു ആരംഭിക്കും
Uncategorised

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27നു ആരംഭിക്കും

9 October 2025
ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Uncategorised

ലോക രക്തദാത ദിനത്തിൽ  ജൂബിലി മെമ്മോറിയൽ ആശുപത്രി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

18 June 2025
കടൽ മണൽ ഖനനത്തിനും ലഹരി വ്യാപനത്തിനും എതിരെ ബോധവൽക്കരണവുമായി ഏകത നയിക്കുന്ന തീര സംരക്ഷണ പദയാത്ര മാർച്ച് 27-ന്‌
Uncategorised

കടൽ മണൽ ഖനനത്തിനും ലഹരി വ്യാപനത്തിനും എതിരെ ബോധവൽക്കരണവുമായി ഏകത നയിക്കുന്ന തീര സംരക്ഷണ പദയാത്ര മാർച്ച് 27-ന്‌

25 March 2025
മദർ തെരേസ നഴ്സിങ്ങ്, പാരമെഡിക്കൽ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
Education

മദർ തെരേസ നഴ്സിങ്ങ്, പാരമെഡിക്കൽ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

29 January 2024
നാല്‌ മുതലുള്ള കുഞ്ഞുങ്ങൾക്ക് മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ ഒക്ടോബർ 18 ന്‌
Family

നാല്‌ മുതലുള്ള കുഞ്ഞുങ്ങൾക്ക് മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ ഒക്ടോബർ 18 ന്‌

24 April 2025
Next Post

വിളക്കന്നൂരിലെ തിരുവോസ്തി കൂടുതൽ പഠനങ്ങൾക്കായി റോമിലേക്

Please login to join discussion
No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist