മേയ് 14 പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
കൊറോണയ്‌ക്കെതിരെ ആത്മീയപ്രതിരോധം ഉയർത്താൻ മേയ് 14 വിവിധ മതവിശ്വാസികൾ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന ‘ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൺ ഫ്രട്ടേണിറ്റി’യുടെ (മനുഷ്യ സാഹോദര്യത്തിനുവേണ്ടിയുള്ള ഉന്നത അധികാര സമിതി) നിർദേശം ...