കാൽ കഴുകിയ പുരോഹിതനെക്കുറിച്ചു ഇടവക വിശ്വാസിയ്ക്ക് പറയാനുള്ളത്
മാള തുമ്പരശ്ശേരിയിലെ കാൽ കഴുകിയ വികാരിയച്ഛനെക്കുറിച്ചു ഒരു വിശ്വാസി എഴുതിയത്- 🙏പുരോഹിതാ(നവിനച്ചാ ) നിങ്ങൾ വലിയവനാണ് 🙏….ക്രിസ്തു ഇന്ന് ജീവിക്കുന്നു ….🙋♂🙋♂ ഇടവകയിൽ സന്തോഷത്തിന്റെ വിനോദയാത്ര കഴിഞ്ഞ്...








