വിശുദ്ധവാരാഘോഷം ; ഇടവകവികാരിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
കൊറോണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ അതികർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ അനുഷ്ടിക്കുതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. 1....








