ഓസ്ട്രിയയിൽ ദേവാലയങ്ങൾ മെയ് 15ന് തുറക്കും
രാജ്യത്ത് മെയ് 15 മുതൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികളുമായി ഓസ്ട്രിയൻ ഭരണകൂടം. പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസിന്റെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ...









