പൊതുജനങ്ങൾക്കയുള്ള ദിവ്യബലി ഇറ്റലിയിൽ മെയ് മാസം പകുതിയോടെ പുനരാരംഭിക്കും
ഇറ്റലിയിലെ രൂപതകൾക്കായി വ്യാഴാഴ്ച പുറപ്പെടുവിച്ച വ്യവസ്ഥകൾ പ്രകാരം മെയ് 18 തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കയുള്ള ദിവ്യബലി നടത്തിതുടങ്ങും. പള്ളികൾക്കും മറ്റ് ആരാധനാ ക്രമങ്ങൾക്കുമായുള്ള പുതുക്കിയ സർക്കാർ നിർദ്ദേശങ്ങളും...








