var_updater

var_updater

പ്രത്യേക സാഹചര്യത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സഹായം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി .- കൊറോണ വൈറസ് ബാധ മൂലം പട്ടിണി വര്‍ദ്ധിച്ചതിനാല്‍ ഈ വർഷം 270 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ഫ്രാൻസിസ്...

ഒരു ആർച്ച് ബിഷപ്പും 12 കന്യാസ്ത്രീകളും ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നവരില്‍ വന്‍ വര്‍ദ്ധന

ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസമിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ആശുപത്രി പൂട്ടി ചികിത്സയ്ക്കായി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. ബാംഗ്ലൂരിലെ വിരമിച്ച ആർച്ച് ബിഷപ്പ്...

കോവിഡ് കാലത്ത് കരുണയുടെ കരവുമായി കുടുംബ ശുശ്രൂഷ

കോവിഡ് കാലത്തെ അതിജീവിക്കാൻ പോരാടി കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഒരു കൈത്താങ്ങേന്നോണം നിരവധി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിവരികയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ. 150ഓളം ഓഖി ബാധിതർക്കും,...

യുവജനങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ മാത്രമല്ല വർത്തമാന കാലത്തിന്റെ ശബ്ദം കൂടിയാണ് : യുവജന ദിനാചരണവേളയിൽ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ.

കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത ജൂലൈ 5 യുവജനദിനമായി ആചരിച്ചു.അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ കെസിവൈഎം അതിരൂപത ഭാരവാഹികൾ പങ്കെടുത്ത ദിവ്യബലി പാളയം സെന്റ്‌ ജോസഫ് കത്തീഡ്രലിൽ...

ഡോ. ജോസ് ചിറയ്ക്കല്‍ അഭിഷിക്തനായി: ചടങ്ങില്‍ പങ്കെടുത്ത് മേഘാലയ മുഖ്യമന്ത്രിയും

ടൂറ (മേഘാലയ): മേഘാലയയിലെ ഗാരോ മലനിരകളില്‍ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി. ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ് അഭിഷേക...

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍...

COVID 19 | തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ഓഫീസുകളിൽ അടക്കം നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുന്നു. മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നഗരത്തിൽ കർശന നിയന്ത്രണം വേണ്ടി വരുമെന്ന്...

തിരുവനന്തപുരം നഗരത്തിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകളായ പൂന്തുറയും പുത്തൻ പള്ളിയിലെയും റോഡുകൾ പോലീസ് അടച്ചു

തിരുവനന്തപുരം നഗരത്തിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകളായ പൂന്തുറയും പുത്തൻ പള്ളിയിലെയും റോഡുകൾ പോലീസ് അടച്ചു

വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാര്ള്‍ മലയാളി ലത്തീന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

വിയന്ന: വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാര്ള്‍ ഓസ്ട്രിയയിലെ മലയാളി ലത്തീന്‍ സമൂഹത്തെ ഔപചാരികമായി സന്ദര്‍ശിച്ചു. വിയന്നയിലെ നോയര്‍ല പാരിഷ് ഹാളിലായിരുന്നു കൂടിക്കാഴ്ച. കോവിഡാനന്തര ഘട്ടത്തില്‍...

മോൺ. ജോർജ് റാറ്റ്സിംഗർ അന്തരിച്ചു.

മോൺ. ജോർജ് റാറ്റ്സിംഗർ (96) അന്തരിച്ചു. സ്‌ഥാനത്യാഗം ചെയ്ത ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ ജ്യേഷ്ഠസഹോദരനാണ്. ജർമനിയിലെ റെഗെൻസ്ബർഗിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു കത്തീഡ്രൽ ക്വയർ മാസ്റ്റർ കൂടിയായിരുന്ന മോൺ....

Page 34 of 75 1 33 34 35 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist