വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ സമരം
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ സമരത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം സ്തംഭിച്ചു. പതിറ്റാണ്ടുകളായി...








