var_updater

var_updater

രക്ഷ സ്വീകരിക്കുവാന്‍ ഒരുങ്ങാം: ആഗമനകാലം ഇടയലേഖനത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത

ആഗമനകാലവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഇടയലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം വന്ദ്യ വൈദികരേ, പ്രിയമക്കളേ, ഇന്ന് ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ്. പുതിയൊരു ആരാധനാ വര്‍ഷത്തിന് നാമിന്ന് തുടക്കം കുറിക്കുന്നു. അതായത്,...

രൂപതാതലത്തിലുള്ള യുവജനദിനാചരണം രാജത്വ തിരുനാളിന് ആചരിക്കാൻ ഫ്രാൻസിസ് പാപ്പ

യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചയായ ക്രിസ്തുരാജത്വ തിരുനാളിൽ ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനംചെയ്തു....

അന്തരിച്ച ഇതിഹാസതാരം മറ‍‍ഡോണയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പാ

അർജന്റീന - ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ കളിക്കാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ അർമാണ്ടോ മറഡോണയെ ഓര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ.  മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....

അപ്പസ്തോലിക നുൻസിയോ ഹിസ് എക്സലൻസി ജിയാംബാറ്റിസ്റ്റ ഡിക്വാട്രോയ്ക്ക് യാത്രയയപ്പ്

ബാംഗ്ലൂർ: സ്ഥലം മാറിപ്പോകുന്ന അപ്പസ്തോലിക നുൻസിയോ ഹിസ് എക്സലൻസി ജിയാംബാറ്റിസ്റ്റ ഡിക്വാട്രോയ്ക്ക് 2020 നവംബർ 17 ചൊവ്വാഴ്ച രാജ്യത്ത് നിന്നുള്ള 120 ബിഷപ്പുമാർ പങ്കെടുത്ത ഒരു വിർച്വൽ...

പള്ളത്തെ പുതിയ ദൈവാലയം ആശീര്‍വ്വദിച്ചു

പള്ളം ഫ്രാന്‍സീസ് സേവ്യറിന്‍റെ നാമത്തിലുള്ള പുതിയ പള്ളി ഇക്കഴിഞ്ഞ തിങ്കളാഴ്ച ആശീര്‍വ്വദിച്ചു. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫെറോനാ വികാരി ഫാ. ബേബി ബെവിന്‍സണ്‍,...

ആര്‍ച്ചുബിഷപ്പ് അന്തോണിസാമി “പ്രൊപഗാന്ത”യുടെ ഉപദേശകസമിതിയില്‍

@ഫാദര്‍ വില്യം  നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ് വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതിയില്‍ മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയും മറ്റ് അഞ്ചുപേരെയും പാപ്പാ ഫ്രാന്‍സിസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള...

2020ലെ തിരുപ്പിറവി : വത്തിക്കാനിലെ ശുശ്രൂഷകൾ തത്സമയം

വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങൾ, കോവിഡ് കാലത്ത് ഈസ്റ്റർ സമയത്ത് ഉണ്ടായിരുന്നതുപോലെ തത്സമയം സംപ്രേഷണം ചെയ്യും. 2020ൽ ഫ്രാൻസിസ് പാപ്പയുടെ ആഗമന കാല-തിരുപ്പിറവി ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന്...

പുനലൂർ രൂപതയിലെ വൈദികൻ റവ. ഫാ. ടോണി എൽ. നിര്യാതനായി.

പുനലൂർ ലത്തീൻ രൂപതയിലെ മുതിർന്ന വൈദികൻ റവ. ഫാ. ടോണി എൽ.  നിര്യാതനായി. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം രൂപത മയ്യനാട് ഇടവകാംഗമാണ്....

ബിഷപ് ആന്റണി പൂള ഹൈദരാബാദ് ആർച്ച്ബിഷപ്

ആന്ധ്രാ പ്രദേശിലെ കുർണൂൽ ലത്തീൻ രൂപതയുടെ മെത്രാനായ ബിഷപ് ആന്റണി പൂളയെ ഹൈദരാബാദ് ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2019 ഏപ്രിലിൽ മെത്രാന്മാരുടെ വിരമിക്കൽ...

സാമ്പത്തിക സംവരണത്തിലെ ആശങ്ക : മുഖ്യമന്ത്രിക്ക് നിവേദനം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തിന് 10% സംവരണം നൽകുന്നത് സംബന്ധിച്ച് കേരള ലത്തീൻ സമുദായ നേതാക്കൾ വിവിധ രാഷ്ട്രീയ നേതാക്കളുമായി നേതാക്കളുമായി ആശയവിനിമയം നടത്തി....

Page 14 of 75 1 13 14 15 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist