തോപ്പു ഇടവകയിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ IAS ലഭിച്ച എഗ്നാ ക്ലീറ്റസിനെ ആദരിക്കുകയും, ഇടവകയിലെ അധ്യാപകരും ഇടവകയും ചേർന്ന്
1 ലക്ഷം രൂപ നൽകി എഗ്നയെ അനുമോദിക്കുകയും ചെയ്തു. ഒപ്പം PG.,+2,10th എന്നിവയിൽ ഉന്നത വിജയവും കരസ്ഥമാക്കിയ കുട്ടികളെയും കലാ, കായിക ഇനത്തിൽ സംസ്ഥാന തല വിജയം കരസ്ഥമാക്കിയ കുട്ടികളെയും തോപ്പു ഇടവക വിദ്യാഭ്യാസ സമിതി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു .