മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ പുല്ലുവിള ഫെറോനയിൽ പ്രതിഷേധ റാലി
മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയും, ന്യൂനപക്ഷ ജനതക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പുല്ലുവിള ഫെറോനയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അടിമലത്തുറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ അടിമലത്തുറ, പുല്ലുവിള, ...