ഇരവിപുത്തൻതുറയിൽ സകല വിശുദ്ധരുടെയും എക്സിബിഷൻ
ഇരവിപുത്തൻതുറ വിശുദ്ധ കത്രീന ദേവാലയത്തിൽ സകല വിശുദ്ധരുടെയും എക്സിബിസിഷൻ സംഘടിപ്പിച്ച് ഇടവകയിലെ യുവജനങ്ങൾ. വിശുദ്ധരുടെ സ്വരൂപങ്ങൾ, ചരിത്ര പുസ്തകങ്ങൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയാണ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചത്. വിശുദ്ധരുടെ ...