LAMP- ലീഡർഷിപ് അവേർനസ് ആൻഡ് മോട്ടിവേഷൻ പ്രോഗ്രാം
അതിരൂപതയിലെ കത്തോലിക്കായുവജനങ്ങളുടെ സമഗ്രവികസനവും സമൂഹത്തിന്റെ സമ്പൂർണവിമോചനവും ലക്ഷ്യമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം സംഘടിപ്പിക്കുന്ന നേതൃത്വപരിശീലനപരിപാടി LAMP - നു ഈ മാസം ഏഴാം തിയതി തുടക്കമാകും.കേന്ദ്ര ...