ജൂലൈ- 3 അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പിതാവിന്റെ നാമഹേതു തിരുനാൾ
ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്ന ജൂലൈ 3ന് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പിതാവിന്റെ നാമഹേതു തിരുനാൾ ആഘോഷിക്കുന്നു. തിരുവനന്തപുരം ...