പ്രകാശം പരത്തിയവർ – ഡോ. ജേക്കബ് ആന്റണി,
ഹെറിറ്റേജ് കമ്മീഷൻതിരുവനന്തപുരം ലത്തീൻ അതിരൂപതഅൽമായ വിവരശേഖരണം തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലും എ.വി.എം( അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ) കനാലും സംഗമിക്കുന്ന പൊഴിമുഖവും, വിശാലമായ കടപ്പുറവും, പച്ചപ്പുൽ മേടുകളും, ...