ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ കൃതജ്ഞയർപ്പിച്ച് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി ഇന്നലെ നടന്നു. വൈകിട്ട് 5.30-ന് ആരംഭിച്ച കൃതജ്ഞതാബലിയർപ്പണത്തിന് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ...