ജയിലുകളില്‍ മതപരമായ സേവനങ്ങൾ തുടരാൻ അനുമതി
കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി മതപരമായ സേവനങ്ങൾക്ക് സർക്കാരിന്റെ അനുമതി പുനസ്ഥാപിച്ചു. കെസിബിസി പ്രസിഡന്റ്‌കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ ...