Contact
Submit Your News
Friday, June 13, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫാ. ചാൾസ് ലിയോൺ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി

var_updater by var_updater
20 August 2020
in Announcements, Archdiocese, State
0
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp


കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി റവ. ഫാ. ഡോ. ചാൾസ് ലിയോൺ ചുമതലയേറ്റു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൊഴിയൂർ ഇടവകാംഗമാണ് അദ്ദേഹം. ഫാ. ജോസ് കരിവേലിക്കൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് ഫാ. ചാൾസ് നിയമിതനാകുന്നത്. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ സാന്നിധ്യത്തിൽ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചി പി.ഒ.സിയിൽ വച്ചു അദ്ദേഹം സ്ഥാനം ഏറ്റെടുത്തു.

ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ അസോസിയേറ്റ് പ്രൊഫസറാണ് (Social Doctrine). കോഴിക്കോട് സെൻറ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ മാനേജർ, തിരുവനന്തപുരം ലയോള കോളേജ് പ്രൊഫസർ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: kcbcPOC
Previous Post

യേശുവാകട്ടെ നിങ്ങളുടെ സ്നേഹം : സമർപ്പിതർക്ക് പാപ്പയുടെ ഓർമ്മപ്പെടുത്തൽ

Next Post

മറിയത്തിന്റെ രാജ്ഞിത്വവും ബൈബിളും

Next Post

മറിയത്തിന്റെ രാജ്ഞിത്വവും ബൈബിളും

Please login to join discussion
No Result
View All Result

Recent Posts

  • അഹമ്മദാബാദ് വിമാനപകടം; ദുരന്തബാധിതരെ ദൈവകരുണയിലേക്ക് സമർപ്പിച്ച് ലെയോ പതിനാലാം പാപ്പ
  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
  • വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അഹമ്മദാബാദ് വിമാനപകടം; ദുരന്തബാധിതരെ ദൈവകരുണയിലേക്ക് സമർപ്പിച്ച് ലെയോ പതിനാലാം പാപ്പ
  • പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
  • ‘ലിയോൺ ഡി പെറു’; ലിയോ പാപ്പയുടെ മിഷന്‍ ജീവിതം ഡോക്യുമെന്ററിയാകുന്നു; ട്രയിലർ പുറത്തിറങ്ങി
  • റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.