നിർമ്മിതബുദ്ധി ആകർഷണീയവും ആശങ്കാജനകവുമായ ഒരു ഉപകരണം; ഫ്രാൻസിസ് പാപ്പാ
ഇറ്റലി: നിർമ്മിതബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി, ദൈവദത്തമായ രചനാത്മക ശക്തി മനുഷ്യൻ ഉപയോഗിക്കുന്നതിൻറെ ഫലമാണെന്നും എന്നാൽ അതിന് ഗുണകരമായ വശങ്ങൾക്കൊപ്പം ദോഷകരമായ മാനങ്ങളുമുണ്ടെന്നും പാപ്പാ പറഞ്ഞു. മനുഷ്യന് ...